സംസ്ഥാനത്തിന്റെ പേര് ഔദ്യോഗിക രേഖകളിൽ ഇനി കേരളം


ഇന്ത്യന്‍ ഭരണഘടനയുടെ എട്ടാം പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഭാഷകളിലും സംസ്ഥാനത്തിന്റെ പേര് 'കേരളാ' എന്നതിന് പകരം 'കേരളം' എന്നാക്കി മാറ്റാന്‍ പ്രമേയം നിയമസഭ പാസ്സാക്കി. മുഖ്യമന്ത്രിയാണ് പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചത്. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനോട് അഭ്യർത്ഥിക്കുന്ന ചട്ടം 118 പ്രകാരമുള്ള പ്രമേയമാണ് നിയമസഭ പാസ്സാക്കിയത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement