നെഹ്റു ട്രോഫി ജലമേളയ്ക്ക് നാളെ തുടക്കം


പുന്നമടക്കായലിലെ നെഹ്റു ട്രോഫി ജലമേളയ്ക്ക് ശനിയാഴ്ച തുടക്കമാകും. ഉച്ചയ്ക്ക് 2 മണിക്കാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. ജലമേള കാണാൻ സംസ്ഥാന മന്ത്രിമാരും ചീഫ് ജസ്റ്റിസ് അടക്കം നിരവധി പ്രമുഖർ എത്തും. വള്ളംകളി പ്രമാണിച്ച് രണ്ടായിരത്തിലധികം പൊലീസിനെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. ജലമേളയുടെ ട്രോഫിയുമായുള്ള പര്യടനം കഴിഞ്ഞദിവസം മുഖ്യമായും നടന്നിരുന്നു

Post a Comment

أحدث أقدم

Join Whatsapp

Advertisement