കണ്ണൂര്‍ ഗവ. വൃദ്ധസദനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, ജെ പി എച്ച് എന്‍ തസ്തികകളില്‍ കരാര്‍ നിയമനം


കണ്ണൂര്‍ ഗവ. വൃദ്ധസദനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, ജെ പി എച്ച് എന്‍ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് എട്ടാം ക്ലാസ് പാസായവര്‍ക്കും ജെ പി എച്ച് എന്‍ തസ്തികയിലേക്ക് പ്ലസ്ടു, ജെ പി എച്ച് എന്‍ അല്ലെങ്കില്‍ പ്ലസ്ടു, എ എന്‍ എം പാസായവര്‍ക്കും അപേക്ഷിക്കാം. 50 വയസ് തികയാത്തവര്‍ക്കും മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 23ന് രാവിലെ 11 മണിക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ഗവ.വൃദ്ധസദനത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0497 2771300, 8281428437.

Post a Comment

Previous Post Next Post

Join Whatsapp

Advertisement