ചക്രവാത ചുഴി : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത ; കനത്ത മഴയ്ക്ക് സാധ്യത



സെപ്റ്റംബർ 29തോടെ വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാത ചുഴി രൂപപ്പെടാൻ സാധ്യത. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ വടക്കൻ ആൻഡമാൻ കടലിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലുമായി ന്യൂനമർദ്ദം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്. തുടർന്ന് പടിഞ്ഞാറു -വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ചുഴലിക്കാറ്റ് ആവാൻ സാധ്യത എന്നും അറിയിപ്പിൽ പറയുന്നു.

വരും ദിവസങ്ങളിൽ കേരളത്തിൽ അപ്രതീക്ഷിത കനത്ത മഴയും ഉണ്ടാകും. സെപ്റ്റംബർ അവസാന വാരവും ഒക്ടോബർ ആദ്യ വാരവും മഴ കനക്കുമെന്നാണ് നിരീക്ഷണം.

Post a Comment

أحدث أقدم

Join Whatsapp

Advertisement