الصفحة الرئيسية തീവ്ര മഴയ്ക്ക് സാധ്യത; മലയോര മേഖലയിൽ ജാഗ്രത പാലിക്കുക byKannur Journal —سبتمبر 28, 2023 0 അറബികടൽ ചക്രവാതചുഴി, ബംഗാൾ ഉൾക്കടൽ ന്യുന മർദ്ദം ഇനിയുള്ള 3 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ വകുപ്പ്.മലയോര മേഖലയിൽ ജാഗ്രത പാലിക്കാനും നിർദ്ദേശം.
إرسال تعليق