രാജ്യത്ത് പയര്‍ വര്‍ഗങ്ങളുടെ വില കൂടിയേക്കുമെന്ന് റിപ്പോർട്ട്


കാനഡയും ഇന്ത്യയും തമ്മിലുളള നയതന്ത്ര ബന്ധം വഷളായത് രാജ്യത്തെ പയര്‍ വര്‍ഗങ്ങളുടെ വിലക്കയറ്റത്തിന് ഇടയാക്കിയേക്കുമെന്ന് ആശങ്ക. ഇറക്കുമതിയുടെ പകുതിയില്‍ കൂടുതലും കാനഡയില്‍ നിന്നാണ്. ഇപ്പോള്‍ത്തന്നെ കാനഡയില്‍ നിന്നുള്ള ഇറക്കുമതിയില്‍ മാന്ദ്യം അനുഭവപ്പെടുന്നുണ്ടെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. എന്നാല്‍ ഇറക്കുമതി കുറയ്ക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.

Post a Comment

أحدث أقدم

Join Whatsapp

Advertisement