ബസ്സ് യാത്രാപാസ്; തീയതി നീട്ടി



കണ്ണൂർ : 2023-24 വർഷത്തെ ജില്ലയിലെ സ്വകാര്യ ബസുകളിലേക്കുള്ള യാത്രാപാസുകൾ നടപ്പാക്കുന്നത് ഒക്ടോബർ 20 വരെ നീട്ടിയതായി ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോ ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു.

ബസുടമകളും തൊഴിലാളികളും ഒക്ടോബർ 10-നകം അതത് അസോസിയേഷൻ ഓഫീസുകളിൽ അപേക്ഷ എത്തിക്കണമെന്നും അല്ലാത്തപക്ഷം പാസിനുള്ള അപേക്ഷകൾ സ്വീകരിക്കില്ലെന്നും കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

Post a Comment

أحدث أقدم

Join Whatsapp

Advertisement