കണ്ണൂര്‍ ഗവ.ടൗണ്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എച്ച് എസ് ടി ഗണിതം, എച്ച് എസ് ടി അറബിക് (പാര്‍ട്ട് ടൈം) എന്നീ തസ്തികകളില്‍ താല്‍ക്കാലിക അധ്യാപക ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ ഏഴിന് രാവിലെ 10.30ന് സ്കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0497 2765764, 9496431428.
إرسال تعليق