കണ്ണൂരിൽ കനത്ത മഴ; ഉരുൾ പൊട്ടിയതായി സംശയം



കണ്ണൂരിന്റെ മലയോര മേഖലയിൽ അതിശക്തമായ മഴ. കാണിച്ചാർ പഞ്ചായത്തിലെ വന മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം.
കാഞ്ഞിരപ്പുഴയിൽ ജലനിരപ്പ് ഉയരുന്നു. ജാഗ്രത പാലിക്കാൻ നിർദ്ദേശം.

തീരദേശ മേഖലയിലും ശക്തമായ മഴ ലഭിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement