الصفحة الرئيسية കണ്ണൂരിൽ കനത്ത മഴ; ഉരുൾ പൊട്ടിയതായി സംശയം byKannur Journal —أكتوبر 10, 2023 0 കണ്ണൂരിന്റെ മലയോര മേഖലയിൽ അതിശക്തമായ മഴ. കാണിച്ചാർ പഞ്ചായത്തിലെ വന മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം.കാഞ്ഞിരപ്പുഴയിൽ ജലനിരപ്പ് ഉയരുന്നു. ജാഗ്രത പാലിക്കാൻ നിർദ്ദേശം.തീരദേശ മേഖലയിലും ശക്തമായ മഴ ലഭിച്ചു.
إرسال تعليق