കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ (കാസ്‌പ്) ഉൾപ്പെടാത്ത മൂന്നുലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള എപിഎല്‍/ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട എല്ലാ കുടുംബങ്ങൾക്കും കെബിഎഫ് പദ്ധതി ആനുകൂല്യം ലഭിക്കുന്നു. നിലവിൽ 761 ആശുപത്രികളിൽ പദ്ധതി പ്രകാരം ചികിത്സ ലഭ്യമാണ്. ഇതിൽ സ്വകാര്യ മേഖലയിലെ 569 ആശുപത്രികളും ഉൾപ്പെടുന്നു. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയ്‌ക്കാണ് പദ്ധതി നടത്തിപ്പ് ചുമതല.

إرسال تعليق