ഇരിട്ടി: കുയിലൂർ എ.എൽ.പി സ്‌കൂളിന് അനുവദിച്ച കിച്ചൺ കം സ്റ്റോറിന്റെ ഉദ്ഘാടനം കെ.കെ.ശൈലജ എം.എൽ.എ നിർവ്വഹിച്ചു. പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ഇരിക്കൂർ എ.ഇ.ഒ പി .കെ ഗിരിഷ് മോഹൻ ,വാർഡ് അംഗം കെ ശോഭന ,പ്രധാനധ്യാപിക ടി.വി സജിത, പി.ടി.എ പ്രസിഡന്റ് കെ .സജീവൻ ,സ്‌കൂൾ മാനേജർ ഇ. ഡി ഷാജി.വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. ഷിനോജ്, കെ .നസീർ , കെ. ഉദേഷ് , കെ. ബി ശിവൻ , മദർ പി.ടി.എ പ്രസിഡന്റ് സുമജ ബാബു,സ്റ്റാഫ് പ്രതിനിധി അഷ്‌റഫ് എന്നിവർ സംസാരിച്ചു. ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ആറ് ലക്ഷം രൂപ ചിലവിലാണ് കിച്ചൺകം.സ്റ്റോർ സ്ഥാപിച്ചത്.

Post a Comment