നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനില്‍ ബിഎസ്എന്‍എല്‍, ശാന്തിമൈതാനം, നീര്‍ച്ചാല്‍ പള്ളി, സ്റ്റാര്‍ സീ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ നാല് ബുധന്‍ രാവിലെ 9.30 മുതല്‍ ഉച്ച ഒരുമണി വരെ വൈദ്യുതി മുടങ്ങും.

കെ എസ് ടി പി റോഡ് വർക്കിന്റെ ഭാഗമായി എച്ച് ടി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ നാളെ (04.10.2023 ബുധൻ) രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 വരെ ചാലോട് ഇലക്ട്രിക്കൽ സെക്ഷനിലെ ഉത്തര ക്രഷർ, ഉത്തര എച്ച് ടി എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

എച്ച് ടി ലൈനിൽ തട്ടി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ ബുധനാഴ്ച രാവിലെ 8 മണി മുതൽ 11 വരെ മയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ ചാലങ്ങോട്, ഗുഹാ റോഡ് ട്രാൻസ്ഫോർമർ പരിധിയിലും, 10 മണി മുതൽ വൈകുന്നേരം 3 വരെ കിളിയളം, കണ്ടക്കൈ പറമ്പ, എരിഞ്ഞിക്കടവ്, കോറളായി, കോറളായി ദ്വീപ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

Post a Comment

أحدث أقدم

Join Whatsapp

Advertisement