കൊച്ചി ചേരാനെല്ലൂരിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് നേരെ രണ്ടാനച്ഛൻ്റെ ക്രൂരമർദ്ദനം. ചൂരലും സ്റ്റീൽ പാത്രവും ഉപയോഗിച്ച് കുട്ടിയെ ക്രൂരമായി മർദിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം ഉണ്ടായത്. സംഭവത്തിൽ ചേരാനെല്ലൂർ സ്വദേശി അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ ദേഹത്തു മുഴുവൻ മർദ്ദനമേറ്റതിന്റെ പാടുകളുണ്ട്.

إرسال تعليق