കണ്ണൂർ വിമാനത്താവളം നാലു വരിപ്പാത: ജനകീയ കമ്മറ്റി യോഗം ഇന്ന് 4 ന്



കണ്ണൂർ വിമാനത്താവളം നാലു വരിപ്പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ വൈകുന്ന സാഹചര്യത്തിൽ
റോഡിന് വേണ്ടി
ഭൂമി വിട്ടുകൊടുക്കേണ്ടി വരുന്ന 11, 14 വാർഡുകളിലെ സ്ഥലം ഉടമകളുടെ യോഗം ഇന്ന്  വൈകുന്നേരം 4 ന് പേരാവൂർ കാഞ്ഞിരപ്പുഴ ഷട്ടിൽ കോർട്ടിൽ നടക്കും. 


Post a Comment

Previous Post Next Post

Join Whatsapp

Advertisement