الصفحة الرئيسية കണ്ണൂർ വിമാനത്താവളം നാലു വരിപ്പാത: ജനകീയ കമ്മറ്റി യോഗം ഇന്ന് 4 ന് byKannur Journal —يناير 21, 2024 0 കണ്ണൂർ വിമാനത്താവളം നാലു വരിപ്പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ വൈകുന്ന സാഹചര്യത്തിൽറോഡിന് വേണ്ടിഭൂമി വിട്ടുകൊടുക്കേണ്ടി വരുന്ന 11, 14 വാർഡുകളിലെ സ്ഥലം ഉടമകളുടെ യോഗം ഇന്ന് വൈകുന്നേരം 4 ന് പേരാവൂർ കാഞ്ഞിരപ്പുഴ ഷട്ടിൽ കോർട്ടിൽ നടക്കും.
إرسال تعليق