കണ്ണൂര്‍: മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ 2024-25 വാര്‍ഷിക പദ്ധതിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വികസന സെമിനാര്‍ 9 ന് ചൊവ്വാഴ്ച രാവിലെ 10.30 ന് നവനീതം ഓഡിറ്റോറിയത്തില്‍ നടക്കും.മ്യൂസിയം, രജിസ്ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ.രാമചന്ദ്രന്‍ കടന്നപ്പള്ളി സെമിനാർ ഉദ്ഘാടനം ചെയ്യും.
വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, വാര്‍ഡു കമ്മിറ്റിയില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടവര്‍, സ്ഥാപന മേധാവികള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ആസൂത്രണ സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

Post a Comment