നഗരത്തിലെ മാളിൽ ശനിയാഴ്ച ഫോട്ടോഷൂട്ടിന് പോകാൻ വേണ്ടി പെൺകുട്ടി മാതാപിതാക്കളോട് അനുവാദം ചോദിച്ചിരുന്നു. എന്നാൽ, മാതാപിതാക്കൾ ഇതിന് അനുമതി നൽകിയിരുന്നില്ല. ഇതിന്റെ മനോവിഷമത്തിലാണ് ഹർഷിണി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് വ്യക്തമാക്കി.
(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)

إرسال تعليق