മന്ത്രി കെ.രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍. തിരുവല്ല കടപ്ര സ്വദേശി ശരത് നായര്‍ എന്ന് വിളിക്കുന്ന സുരേഷ് കുമാര്‍ അറസ്റ്റില്‍. ബിജെപി, ആര്‍എസ്എസ് അനുഭാവിയാണ് ഇയാള്‍. മന്ത്രി ശബരിമല സന്ദര്‍ശനം നടത്തിയ ഫോട്ടോ സഹിതം ഉപയോഗിച്ചാണ് സമൂഹമാധ്യമത്തിലൂടെ സുരേഷ് കുമാറിന്റെ അധിക്ഷേപം. കഴിഞ്ഞ വ്യാഴാഴ്ചയാണ് പുളിക്കീഴ് പൊലീസ് കേസെടുത്തത്.
Post a Comment