കണിച്ചാർ ചാണപ്പാറയിൽ വയോധികയ്ക്കും രണ്ടര വയസുള്ള കുഞ്ഞിനും തെരുവ് നായയുടെ കടിയേറ്റു



കേളകം : ചാണപ്പാറയിൽ വയോധികയ്ക്കും രണ്ടര വയസുള്ള കുഞ്ഞിനും തെരുവ് നായയുടെ കടിയേറ്റു. ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയെ നാട്ടുകാർ തല്ലിക്കൊന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement