പയ്യന്നൂര്‍ ഗവ.റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്നിക് കോളേജ്; മേട്രണ്‍ ഒഴിവ്



പയ്യന്നൂര്‍ ഗവ.റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്നിക് കോളേജ് ഹോസ്റ്റലിലേക്ക് മേട്രന്‍ തസ്തികയില്‍ (വനിതകള്‍ മാത്രം) നിയമനം നടത്തുന്നു. യോഗ്യത: എസ് എസ് എല്‍ സി. പ്രവൃത്തി പരിചയം അഭികാമ്യം. യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ജനുവരി 24ന് രാവിലെ 10.30ന് നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകുക. ഫോണ്‍: 04985 295101, 8075264295.

Post a Comment

أحدث أقدم

Join Whatsapp

Advertisement