ഏ കെ ജി സ്മാരക സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന രമിൽ സ്മാരക ഫുട്ബോൾ ടൂർണമെന്റ്. താപ്പള്ളി ഭാസ്കരൻ സ്മാരക സ്വർണകപ്പിന് വേണ്ടിയുള്ള ഇന്നത്തെ ഒന്നാം സെമിഫൈനലിൽ ശക്തരായ രണ്ട് ടീമുകൾ ഏറ്റുമുട്ടുന്നു.
ടൌൺ സ്പോർട്സ് ക്ലബ് വളപട്ടണം & പി എഫ് സി പാപ്പിനിശ്ശേരി.
ചേലോറ ഹയർ സെക്കണ്ടറി സ്കൂൾ ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ.
രാത്രി 8 മണിക്ക്.

إرسال تعليق