മൊകേരി കൃഷിഭവൻ അറിയിപ്പ്



1) പച്ചകറി വികസന പദ്ധതി 23- 24 പ്രകാരം പച്ചമുളക്,തക്കാളി, വഴുതന എന്നിവയുടെ ഹൈബ്രിഡ് തൈകൾ സൗജന്യമായി വിതരണത്തിന്നായ് എത്തിയിട്ടുണ്ട്. താൽപര്യമുള്ള കർഷകർ  അപേക്ഷ കൃഷിഭവനിൽ സമർപ്പിച്ച് തൈകൾ കൈപറ്റാവുന്നതാണ്

2) ജനകീയാസൂത്രണ പദ്ധതി  പ്രകാരം  ചീര, പയർ,വെണ്ട എന്നിവയുടെ പച്ചകറി വിത്തുകൾ കൃഷിഭവനിൽ സൗജന്യ വിതരണത്തിനായ് എത്തിയിട്ടുണ്ട്.

3) ജൈവകൃഷി പദ്ധതി 23 - 24 പ്രകാരം ഡൈയിഞ്ച വിത്ത് (പച്ചിലവളം ആവശ്യത്തിന്  ഉപയോഗിക്കുന്നതിന് ) സൗജന്യ വിതരണത്തിനായ് എത്തിയിട്ടുണ്ട് ആവശ്യമുള്ള കർഷകർ അപേക്ഷ സമർപ്പിച്ച് കൈപറ്റേണ്ടതാണ്

4) ജനകീയാസൂത്രണ പദ്ധതി 23-24 പ്രകാരം മരചീനി കൃഷിക്ക് ജൈവവളം ത്തിന് ഗ്രാമസഭയിൽ അപേക്ഷ നൽകി അർഹരായ താൽപര്യമുള്ള ഗുണഭോക്താക്കൾ സ്ഥലനികുതി രശീതി ആധാർ കാർഡ് , ബേങ്ക് പാസ്ബുക്ക് പകർപ്പ് സഹിതം കൃഷിഭവനിൽ എത്തേണ്ടതാണ്

5)പി എം കിസാൻ സമ്മാൻ നിധി പദ്ധതി യിൽ അംഗമായിട്ടുള്ള ekyc, ലാൻഡ് വെരിഫിക്കേഷൻ എന്നിവ പൂർത്തീകരി ക്കാത്തവർ ഉടൻ പൂർത്തീകരി ക്കേണ്ടതാണ്

കൃഷി ഓഫീസർ- മെകേരി

Post a Comment

أحدث أقدم

Join Whatsapp

Advertisement