കണ്ണൂരിൽ ബൈക്ക് അപകടത്തിൽ രണ്ടു മരണം



കണ്ണൂരിൽ ബൈക്ക് അപകടത്തിൽ രണ്ടു മരണം. മേലെചൊവ്വ നന്തിലത്തിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് രണ്ടു പേർ മരിച്ചത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement