الصفحة الرئيسية കണ്ണൂരിൽ ബൈക്ക് അപകടത്തിൽ രണ്ടു മരണം byKannur Journal —يناير 08, 2024 0 കണ്ണൂരിൽ ബൈക്ക് അപകടത്തിൽ രണ്ടു മരണം. മേലെചൊവ്വ നന്തിലത്തിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് രണ്ടു പേർ മരിച്ചത്.
إرسال تعليق