ഇരിട്ടി : നരയമ്പാറ ശാഖ എംഎസ്എഫ് യുക്ത സംഘടന ശക്തീകരണ ക്യാമ്പും വനിതാ ലീഗ് സംഗമവും കാറാട് അഹമ്മദ് കുട്ടി നഗറിൽ സംഘടിപ്പിച്ചു. പരിപാടി ടി.ഷംസീർ യുടെ അധ്യക്ഷതയിൽ ഹരിത സംസ്ഥാന സെക്രട്ടറി
റുമൈസ റഫീഖ് ഉത്ഘാടനം ചെയ്തു , ആബൂട്ടി മാസ്റ്റർ ക്ലാസ്സ് നയിച്ചു. മുസ്ലിം ലീഗ് ജില്ല പ്രവർത്തക സമിതി അംഗം എം.പി അബ്ദുൽ റഹ്മാൻ , എം. അബ്ദുൽ ഗഫൂർ , കെ.പി. റംഷാദ് , ഇ കെ ശഫാഫ് , സി.കെ. സാദിഖ് , എം. മാമുഞ്ഞി , സൈഫുദ്ധീൻ, കെ. അസ്‌കർ , പി മുനീർ , പി.കെ.ബൽക്കീസ്, എം.കെ. നജ്മുന്നിസ, കെ.കെ. റഹ്മത്ത് , കെ വി അബ്ദുൽ ഗഫൂർ, വി എം ജാഫർ, കെ.വി ശംസുദ്ധീൻ , സിറാജ് മാലോടൻ, സഫ്‌വാൻ അലി, ഷിറാസ് ഷറഫു, നാസിം നാസർ, മുത്തലിബ്, സഹർ, അജ്നാസ് എന്നിവർ സംസാരിച്ചു.
വനിത ലീഗ് ശാഖ സെക്രട്ടറി സാജിത സ്വാഗതവും, നുസ്രത്ത് നന്ദിയും പറഞ്ഞു.

إرسال تعليق