ആലക്കോട് : ചൊവ്വാഴ്ച വൈകീട്ടുണ്ടായ കനത്ത മഴയിൽ തളിപ്പറമ്പ്-കൂർഗ് ബോർഡർ (ടി.സി.ബി.) റോഡിൽ മലയിൽനിന്ന് മണ്ണും ചെളിയും കൂത്തിയൊഴുകി വഹനയാത്രക്ക് തടസ്സമുണ്ടായി.
പോലീസ്, വാഹനങ്ങൾ നിയന്ത്രിച്ച് കടത്തിവിടുകയായിരുന്നു. റോഡിനുമുകളിൽ നിർമാണം നടക്കുന്നിടത്താണ് മണ്ണും ചെളിയും റോഡിലേക്ക് ഒഴുകിയെത്തിയത്
إرسال تعليق