കണ്ണൂരിൽ ട്രെയിൻ പാളം തെറ്റി അപകടം


കണ്ണൂരിൽ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ പാളം തെറ്റി. ആലപ്പുഴ എക്സിക്യുട്ടീവിന്റെ രണ്ട് ബോഗികളാണ് പാളം തെറ്റിയത്. രാവിലെയാണ് സംഭവം ഉണ്ടായത്. രാവിലെ കണ്ണൂരിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നതിന് ഇടെയാണ് അപകടം. രണ്ട് ബോഗികൾ ട്രാക്കിൽ നിന്ന് തെന്നി മാറുകയായിരുന്നു. തുടർന്ന് ഒന്നര മണിക്കൂർ വൈകിയാണ് ട്രെയിൻ പുറപ്പെട്ടത്

Post a Comment

أحدث أقدم

Join Whatsapp

Advertisement