എംപ്ലോയ്‌മെൻ്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം


  
2000 ജനുവരി 1 മുതൽ 2023 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെൻ്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് നേരിട്ട് ഓഫീസിൽ ഹാജരായോ eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖാന്തിരമോ ജനുവരി 31ന് മുമ്പാകെ റദ്ദായ രജിസ്‌ട്രേഷൻ പുന:സ്ഥാപിക്കാം. കാർഡിൽ 10/99 മുതൽ 08/2023 എന്ന് രേഖപ്പെടുത്തിയവർക്കും പുതുക്കാം.

Post a Comment

أحدث أقدم

Join Whatsapp

Advertisement