സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം



കണ്ണൂർ: 2018 മെയ് വരെ നടന്ന അഖിലേന്ത്യാ അപ്രന്റിസ്ഷിപ് ട്രേഡ് ടെസ്റ്റില്‍ വിജയിച്ച ട്രെയിനികളില്‍ നാഷണല്‍ അപ്രന്റിസ്ഷിപ് സര്‍ട്ടിഫിക്കറ്റ്, പ്രൊവിഷണല്‍ നാഷണല്‍ അപ്രന്റിസ്ഷിപ് സര്‍ട്ടിഫിക്കറ്റ് എന്നിവ വാങ്ങാത്തവര്‍ ഫെബ്രുവരി 15നകം കൈപ്പറ്റണം. തിരിച്ചറിയല്‍ കാര്‍ഡ്, അനുബന്ധ രേഖകള്‍ എന്നിവ സഹിതം കണ്ണൂര്‍ ആര്‍ ഐ സെന്ററില്‍ നേരിട്ട് ഹാജരായി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം.

Post a Comment

أحدث أقدم

Join Whatsapp

Advertisement