മണിപ്പൂരിൽ ഇംഫാലിന് സമീപം വീണ്ടുമുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാലുപേർക്ക് പരുക്കേൽക്കുകയും ചെയ്തു



മണിപ്പൂരിൽ ഇംഫാലിന് സമീപം വീണ്ടുമുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാലുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. വില്ലേജ് ഡിഫൻസ് വാളണ്ടിയർ ആണ് സം​ഘർഷത്തിൽ കൊല്ലപ്പെട്ടത്. തോക്കുകളും ബോംബുകളും ഉപയോഗിച്ചാണ് ഏറ്റുമുട്ടൽ നടന്നത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇംഫാല്‍ ഈസ്റ്റിലും കാങ്പോക്പിയിലും ആണ് വെടിവെപ്പ് ഉണ്ടായത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement