അഴീക്കോട്‌ - തലശ്ശേരി കെ.എസ്.ആർ.ടി.സി ബസ്സ് സർവ്വീസ് പുനരാരംഭിക്കാൻ നിവേദനം നൽകി അഴീക്കോട്‌ MLA



അഴീക്കോട്‌- കോവിഡ് സമയത്ത് നിർത്തലാക്കിയ അഴീക്കൽ - മീൻക്കുന്ന് - കണ്ണൂർ വഴി തലശ്ശേരിയിലേക്ക് സർവ്വീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ്സ് സർവ്വീസ് പുനരാരംഭിക്കുക എന്നത് അഴീക്കോട് ഭാഗത്തെ ജനങ്ങളുടെ പ്രധാനപ്പെട്ട ഒരു ആവശ്യമായിരുന്നു. പ്രസ്തുത ബസ്സ് സർവ്വീസ് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ ബി.ഗണേഷ് കുമാറിന് നിവേദനം നൽകി അഴീക്കോട്‌ MLA കെ വി സുമേഷ്.

പരിശോധിച്ച് ആവിശ്യമായ നടപടി വേഗത്തിൽ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement