കണ്ണൂർ മമ്മാക്കുന്ന് ഭാഗത്ത്‌ പുലിയെ കണ്ടതായി സ്കൂൾ ബസ് ഡ്രൈവർ


കണ്ണൂർ - കടമ്പൂർ മമ്മാക്കുന്ന് പുലിയെ കണ്ടതായി സ്കൂൾ ബസ് ഡ്രൈവർ വനം വകുപ്പിനെ അറിയിച്ചു.

ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു. കാട്ടുപൂച്ചകൾ നിരവധി ഉള്ള ഭാഗമായതിനാൽ കണ്ടത് കാട്ടുപൂച്ചയെ ആയിരിക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement