തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ മിൽമ ഡയറികളും പണിമുടക്കും


ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിൽ പ്രതിഷേധവുമായി മിൽമ തൊഴിലാളികൾ. മറ്റന്നാൾ( 24 തിങ്കളാഴ്ച) സംസ്ഥാനത്തെ എല്ലാ മിൽമ ഡയറികളും പണിമുടക്കും. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. മറ്റന്നാൾ അർധരാത്രി മുതലാണ് പണിമുടക്ക്. നാളെ അഡീഷണൽ ലേബർ കമ്മിഷൻ യൂണിയൻ ഭാരവാഹികളുടെ യോ​ഗം വിളിച്ചിട്ടുണ്ട്. ഇതിൽ ധാരണയായില്ലെങ്കിൽ പണിമുടക്കുമായി മുന്നോട്ടുപോകും.

Post a Comment

أحدث أقدم

Join Whatsapp

Advertisement