Home മൂന്നാം മൈലിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു byKannur Journal —June 19, 2024 0 തലശ്ശേരി മൂന്നാം മൈലിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചുപാനുണ്ട മഹിളാസമാജത്തിനടുത്തെ വിമുക്ത ഭടൻ ദിലീപ് ബാബു(48) ആണ് മരിച്ചത്ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം
Post a Comment