മൂന്നാം മൈലിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു


തലശ്ശേരി മൂന്നാം മൈലിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു

പാനുണ്ട മഹിളാസമാജത്തിനടുത്തെ വിമുക്ത ഭടൻ ദിലീപ് ബാബു(48) ആണ് മരിച്ചത്

ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം

Post a Comment

أحدث أقدم

Join Whatsapp

Advertisement