ഇരിട്ടി: മൺസൂൺ ഫെസ്റ്റിൻ്റെ ഭാഗമായി ബാലസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളിക്കടവ് ഫുട്ബോൾ ഗ്രൗണ്ടിൽ മഡ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു 'ബാലസംഘം ജില്ലാ സെക്രട്ടറി അനുവിന്ദ് ആയിത്തറ ഉദ്ഘാടനം ചെയ്തു. തേജസ് സി രാജ് അധ്യക്ഷത വഹിച്ചു. സാനന്ത്, എൻ ടി റോസമ്മ, എം സുമേഷ്, വികെ പ്രേമരാജൻ, ഭാഗ്യനാഥ്, വി സാവിത്രി, നവ്യാ സി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു

إرسال تعليق