ഇന്ത്യന്‍ പീനല്‍കോഡിന് പകരം ഭാരതീയ ന്യായ സംഹിത 2024 ജൂലൈ 1 മുതൽ നിലവിൽ വന്നു



ഇന്ത്യൻ ശിക്ഷാ നിയമത്തിന് (IPC) പകരമായി ഭാരതീയ ന്യായ സംഹിതയും (BNS), ക്രിമിനൽ നടപടി ചട്ടത്തിനു (CrPC) പകരമായി
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയും (BNSS) തെളിവു നിയമത്തിന് (Evidence Act) പകരമായി ഭാരതീയ സാക്ഷ്യ അധിനിയം (BSA) എന്നിങ്ങനെയാണ് പുതിയ നിയമങ്ങൾ സർക്കാർ വിജ്ഞാപനം ചെയ്തിരിക്കുന്നത്.

നിലവിലുള്ള നിയമങ്ങളിലും ആയതിൻ്റെ ശിക്ഷകളിലും മറ്റും വിജ്ഞാപന പ്രകാരം ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement