ഒന്നാം വർഷ വിദ്യാർത്ഥികളെ വരവേൽക്കാൻ മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ് കോളേജിൽ കൊടിതോരണങ്ങൾ കെട്ടുന്നതിനിടെ യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ആകാശ് ചോലത്തോടിനെ എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ ക്കാർ അകാരണമായി അക്രമിക്കുകയായിരുണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് ആരോപിച്ചു. അക്രമത്തിൽ പരിക്കേറ്റ ആകാശിനെ തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
إرسال تعليق