മട്ടന്നൂർ : മട്ടന്നൂരിൽ കാർ വെള്ളത്തിൽ മുങ്ങി മട്ടന്നൂർ വെളിയമ്പ്ര കൊട്ടാരം പെരിയത്താണ് സംഭവം. വെള്ളക്കെട്ടിനെ തുടർന്ന് നിർത്തിയിട്ട കർണാടക രജിസ്ട്രേഷൻ കാറാണ് മുങ്ങിയത്.
കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. പ്രദേശവാസികളുടെ നേതൃത്വത്തിൽ കാർ കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
إرسال تعليق