ഇരിട്ടി: കീഴ്പ്പള്ളി അത്തിക്കലിലെ അക്കരമ്മൽ ഹൗസിൽ ലത്തീഫിന്റെ വീടിൻ്റെ വിറകുപുരയിൽ നിന്നും രാജവെമ്പാലയെ പിടികൂടി. വനവകുപ്പ് താൽക്കാലിക ജീവനക്കാരനും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വളക്കോടും മിറാജ് പേരാവൂരും ചേർന്നാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ പിന്നീട ഉൾവനത്തിൽ വിട്ടയച്ചു.
إرسال تعليق