കണ്ണൂർ കടവത്തൂർ മുണ്ടത്തോടിൽ സ്കൂൾ ബസ് വെള്ളക്കെട്ടിൽ കുടുങ്ങി


കണ്ണൂർ കടവത്തൂർ മുണ്ടത്തോടിൽ സ്കൂൾ ബസ് വെള്ളക്കെട്ടിൽ കുടുങ്ങി. വിദ്യാർത്ഥികളുമായി മടങ്ങുന്നതിനിടെയാണ് ബസ് വെള്ളക്കെട്ടിൽ കുടുങ്ങിയത്. നാട്ടുകാരുടെ സഹായത്തോടെ ബസ് സുരക്ഷിതമായി മാറ്റി. ബസ് വെള്ളക്കെട്ടിൽ ഇറക്കിയത് മുന്നറിയിപ്പ് അവഗണിച്ചെന്ന് പരാതി. ഡ്രൈവറെ സസ്‌പെൻഡ് ചെയ്യും. കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി പ്രിൻസിപ്പൽ വ്യക്തമാക്കി.

Post a Comment

أحدث أقدم

Join Whatsapp

Advertisement