الصفحة الرئيسية കണ്ണൂരിൽ രണ്ട് വിദ്യാർത്ഥികൾ ഒഴുകിൽപ്പെട്ടു കാണാതായി byKannur Journal —يوليو 02, 2024 0 കണ്ണൂർ - പടിയൂർ പൂവംകടവിൽ 2 വിദ്യാർത്ഥികൾ പുഴയിൽ ഒഴുക്കിൽപ്പെട്ടു, ബന്ധു വീട്ടിൽ എത്തിയ വിദ്യാർത്ഥികളെയാണ് പുഴയിൽ കാണാതായത്.ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു.
إرسال تعليق