പട്ടുവം മംഗലശേരി പുഴയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി



▸ പട്ടുവം മംഗലശേരി പുഴയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. മംഗലശേരി ജലോത്സവം നടക്കുന്നതിന് സമീപത്ത് ബുധനാഴ്ച രാവിലെ മത്സ്യ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. പടപ്പേങ്ങാട് സ്വദേശി രാജീവനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement