Home കണ്ണൂരിൽ കാട്ടാനയുടെ അക്രമത്തിൽ വീട് തകർന്നു byKannur Journal —July 03, 2024 0 കണ്ണൂർ ചെറുപുഴ ആറാട്ടുകടവില്‍ കാട്ടാനയുടെ അക്രമത്തിൽ വീട് തകർന്നു. ഗൃഹനാഥൻ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
Post a Comment