കെ വി രത്നദാസ് അനുസ്മരണം സംഘടിപ്പിച്ചു



അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വർക്ക്ഷോപ്പ് കേരളയുടെയും സൗഹൃദ കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ കെ വി രത്നദാസ് അനുസ്മരണം സംഘടിപ്പിച്ചു.
തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന അനുസ്മരണ പരിപാടി മുൻ എം എൽ എ ജയിംസ് മാത്യു ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് മുൻ ആർ ഡി ഒ : ഇ പി മേഴ്സി അധ്യക്ഷത വഹിച്ചു.

കല്ലിങ്കീൽ പത്മനാഭൻ, പി സി വിജയരാജ്, എം കെ മനോഹരൻ, എസ് മമ്മു, അഭിലാഷ് നാരായണൻ, എ സി മാത്യു, എം എം ബേബി, സംഗീത് മഠത്തിൽ, സി ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement