الصفحة الرئيسية നാളെ മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി byKannur Journal —يوليو 14, 2024 0 മാഹി:മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ മാഹിയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ (ജൂലൈ 15) അവധിയായിരിക്കുമെന്ന് മാഹി റീജിണ്യൽ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
إرسال تعليق