الصفحة الرئيسية കണ്ണൂരിൽ വനത്തിൽ ഉരുൾപൊട്ടിയതായി സംശയം, പ്രദേശത്ത് വെള്ളം കയറുന്നു byKannur Journal —يوليو 29, 2024 0 കണ്ണൂർ - കനത്ത മഴ; കേളകം അടയ്ക്കാത്തോട് -ശാന്തിഗിരിയിൽ മലവെള്ളപാച്ചിൽ; ഏഴു കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായി സംശയം.
إرسال تعليق