കടവത്തൂർ: കടവത്തൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായ പുല്ലൂക്കരയിലെ വെള്ളോട്ട് കണ്ടിയിൽ അജ്മലിനെ മർദ്ദിച്ച സംഭവത്തിൽ 20 ഓളം വിദ്യാർത്ഥികൾക്കെതിരെ കൊളവല്ലൂർ പൊലീസ് കേസെടുത്തു.
കണ്ടാലറിയാവുന്ന 6 പേരുൾപ്പടെ 20 പേർക്കെതിരെയാണ് കേസ്. മർദ്ദിച്ചതുൾപ്പടെ ഗുരുതരമായ വകുപ്പുകൾ ചുമത്തിയതായാണ് സൂചന.

Post a Comment