യുജിസി നെറ്റ് പരീക്ഷ ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 4 വരെ
byKannur Journal—0
യുജിസി നെറ്റ് ജൂൺ പരീക്ഷയുടെ പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു.നാഷണൽ ടെസ്റ്റിംഗ് എജൻസിയാണ് പുതുക്കിയ ഷെഡ്യൂൾ പ്രഖ്യാപിച്ചത്. 2024 ഓഗസ്റ്റ് 21 നും സെപ്റ്റംബർ 4 നും ഇടയിൽ പരീക്ഷ നടക്കും. 83 വിഷയങ്ങളിലായി കമ്പ്യൂട്ടർ അധിഷ്‌ഠിത ടെസ്റ്റ് മോഡലാണ് പരീക്ഷ.
إرسال تعليق